വ്യത്യസ്ത മന:ശാസ്ത്ര ശാഖകള്‍ Different Branches of Psychology വ്യത്യസ്ത മന:ശാസ്ത്ര ശാഖകള്‍ 1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology) കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനം, പഠനപ്രശ്നങ്ങള്‍, പഠനതന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മന:ശാസ്ത്രപരമായ തിരിച്ചറിവുകള്‍ പ്രയോഗിക്കല്‍ 2. ചികിത്സാ മന:ശാസ്ത്രം (Clinical psychology) മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ 3. ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology) കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു. 4. വ്യവസായ മന:ശാസ്ത്രം (Industrial psychology) വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ്
Comments
Post a Comment